HOME
DETAILS

അഖിലേന്ത്യ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുക: എ.ഐ.ബി.ഇ.എ

  
backup
February 06 2017 | 07:02 AM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81-2

കോട്ടയം: കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുണ്ടായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുക, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വാസ്യത നിലനിര്‍ത്തുക, ആവശ്യത്തിന് കറന്‍സി എത്തിക്കുക, ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കുക, കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജീവനക്കാര്‍ ചെയ്ത കൂടുതല്‍ ജോലിയ്ക്ക് പ്രതിഫലം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 28ന് യു.എഫ്.ബി.യു നടത്തുന്ന പണിമുടക്ക് വന്‍വിജയമാക്കാന്‍ എസ്.ബി.ടി എംപ്ലോയീസ് യൂനിയന്‍ ആഹ്വാനം ചെയ്തു.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യ നേതാക്കന്മാരായി തിരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക്രട്ടറി കെ.എസ് കൃഷ്ണ, മാത്യു ജോര്‍ജ്, അനിയന്‍ മാത്യു, പി. ഗീത, ആര്‍. ചന്ദ്രശേഖരന്‍, ഷാജി ജോണ്‍, സുജിത്ത് രാജു ആദരിച്ചു.
കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേര്‍ന്ന സമരപ്രഖ്യാന സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് അനിയന്‍ മാത്യു അധ്യക്ഷനായിരുന്നു.
ജോര്‍ജി ഫിലിപ്പ്, പി.എസ് രവീന്ദ്രനാഥ്, ജേക്കബ് ഫിലിപ്പ്, വി. ഗീത, എസ്. രാധാകൃഷ്ണന്‍, കെ. സാജു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago