HOME
DETAILS
MAL
നൈപുണ്യ വികസന പരിശീലനം
backup
May 28 2016 | 21:05 PM
നിലമ്പൂര്‍: പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നൈപുണ്യ വികസന പരിശീലനം സംഘടിപ്പിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, തൊഴില്‍ ഇന്റെര്‍വ്യൂ, കരിയര്‍ ഡവലപ്മെന്റ്, വിവിധ പ്രസന്റേഷന് സ്കില്‍, മെഡിറ്റേഷന്‍, സോഫ്റ്റ് സ്കില്‍, പ്രസംഗം, ഡിബേറ്റ്, നേതൃത്വ പരിശീലനം, മനോനിയന്ത്രണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശീലന പദ്ധതി. എന്‍സിഡിസിയില്‍ നിന്നും വിദഗ്ധ പരിശീലനം സിദ്ധിച്ച പരിശീലകര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഫോണ്‍: 8138000384
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."