HOME
DETAILS

ഇ.കെ ദിവാകരന്‍ രാജിവച്ചു

  
backup
May 28, 2016 | 10:25 PM

%e0%b4%87-%e0%b4%95%e0%b5%86-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

വടക്കാഞ്ചേരി: സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.കെ ദിവാകരന്‍ തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് സമര്‍പ്പിച്ചതായി ദിവാകരന്‍ അറിയിച്ചു.
2011 ഒക്ടോബറിലാണ് യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ ദിവാകരന്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ പദവി ഏറ്റെടുത്തത്. അന്ന് മുതല്‍ 2016 മെയ് 26 വരെ റിസ്‌ക്ക് ഫണ്ടില്‍ നിന്ന് 177 കോടി 25  ലക്ഷത്തി 57 ആയിരത്തി 997 രൂപയുടെ ധനസഹായമായി നല്‍കിയതായും റിസ്‌ക്ക് ഫണ്ടില്‍ 4,129 സംഘങ്ങളും, ക്ഷേമ വികസന പദ്ധതിയില്‍ 2,703 സംഘങ്ങളും അംഗങ്ങളായതായും ദിവാകരന്‍ അറിയിച്ചു. ചുമതലയേറ്റെടുക്കുമ്പോള്‍ 2 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു ബോര്‍ഡ്.  ഏഴര വര്‍ഷത്തിനുള്ളില്‍ 12 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ധനസഹായമായി അനുവദിച്ചതെന്നും ദിവാകരന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  14 days ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  14 days ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  14 days ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  14 days ago
No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  14 days ago
No Image

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പണം തട്ടാന്‍ 'ബോസ് സ്‌കാം

Kerala
  •  14 days ago
No Image

പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെന്റായി; 1.33 ലക്ഷം വിദ്യാർഥികൾ പുറത്ത്

Kerala
  •  14 days ago
No Image

നാടകീയ ഇഞ്ചുറി ടൈം ഗോൾ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾ തകർത്ത് കാനഡ പ്രീ-ക്വാർട്ടറിൽ!

Football
  •  14 days ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

Kerala
  •  14 days ago
No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  14 days ago