HOME
DETAILS
MAL
'ആരോഗ്യം' നിറഞ്ഞ ബജറ്റ്
backup
February 01 2018 | 06:02 AM
ന്യൂഡല്‍ഹി: ആരോഗ്യ മേഖലക്കും ഏറെ പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്.
പ്രധാന പ്രഖ്യാപനങ്ങള്‍
ആരോഗ്യ മേഖലയില്‍ സംയോജിത പരിപാടി
പത്തു കോടി കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി.
ഒരു ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍
ആരോഗ്യ സംരക്ഷണ പദ്ധതിയുടെ പ്രയോജനം 50 കോടി ജനങ്ങള്‍ക്ക്
യു.പിയില്‍ 24 പുതിയ മെഡിക്കല്‍ കോളജുകള്‍. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ് എന്നതാണ് ലക്ഷ്യം. ഇതിനായി ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കും
പത്തു കോടി കുടുംബങ്ങള്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ്. വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭ്യമാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."