HOME
DETAILS

സ്പീക്കറുടെ കണ്ണടയ്ക്കു സി.പി.ഐ പിന്തുണ

  
backup
February 05, 2018 | 3:05 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


തിരുവനന്തപുരം: പൊതുഖജനാവില്‍നിന്ന് വലിയ തുക ചെലവഴിച്ച് കണ്ണട വാങ്ങി വിവാദത്തിലായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സി.പി.ഐ പിന്തുണ. പാര്‍ട്ടിയുടെ രണ്ടു മന്ത്രിമാര്‍ ഇതിനെ ന്യായീകരിച്ചപ്പോള്‍, സ്പീക്കറുടെ നടപടിയെ എതിര്‍ക്കാത്ത തരത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
അര്‍ഹമായ ആനുകൂല്യമാണ് സ്പീക്കര്‍ പറ്റിയതെങ്കില്‍ അതില്‍ തെറ്റില്ലെന്ന് കാനം പറഞ്ഞു. എന്നാല്‍, ലളിതജീവിതത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വ്യക്തികളാണ്. എം.എല്‍.എ ആയിരിക്കെ റീഇംപേഴ്‌സ്‌മെന്റ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിട്ടും താനത് ഉപയോഗിച്ചിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
അര്‍ഹമായ ആനുകൂല്യമാണ് ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയതെന്നും അതില്‍ അഴിമതിയോ കൃത്രിമ രേഖ ചമയ്ക്കലോ ഉണ്ടായിട്ടില്ലെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. അവിഹിതമായി ഒന്നും നടക്കാത്ത കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  2 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago