HOME
DETAILS

കൂവത്തൂരില്‍ നിരോധനാജ്ഞ; പനീര്‍ശെല്‍വത്തിന് എം.എല്‍.എമാരെ കാണാനായില്ല

  
backup
February 14, 2017 | 11:11 AM

%e0%b4%95%e0%b5%82%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be%e0%b4%9c%e0%b5%8d%e0%b4%9e

ചെന്നൈ: അണ്ണാ ഡി.എം.കെ എം.എല്‍.എമാരും ജനറല്‍ സെക്രട്ടറി വി.കെ ശശികലയുമുള്ള കൂവത്തൂരിലെ റിസോര്‍ട്ട് പരിസരത്ത് തമിഴ്‌നാട് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശശികലയ്‌ക്കെതിരായ സുപ്രിംകോടതി വിധിക്കു പിന്നാലെയാണ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇതോടെ എം.എല്‍.എമാരെ കാണാനായി കൂവത്തൂരിലേക്ക് തിരിച്ച കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് ഇത് തിരിച്ചടിയായി. സുരക്ഷാ കാരണങ്ങളാല്‍ പനീര്‍ശെല്‍വം റിസോര്‍ട്ടിനുള്ളിലേക്ക് കടക്കുന്നത് വിലക്കിയതായാണ് റിപ്പോര്‍ട്ട്. പനീര്‍ശെല്‍വത്തിന്റെ അനുയായികളെ വഴിയില്‍ വെച്ച് പൊലിസ് തടഞ്ഞിരുന്നു. വിധി വന്നതോടെ റിസോര്‍ട്ടിന് സമീപത്തും ചെന്നൈയിലും പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു.

c4nbkyiweaibqyz

അതേസമയം വിധി പ്രസ്താവിച്ചതിനു ശേഷവും ശശികല റിസോര്‍ട്ടില്‍ തന്നെ തുടരുകയാണ്. വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ശശികല കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എത്തിയത്.

അതേസമയം,  അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത എടപ്പാടി പളനിസാമി ഇന്നു ഗവർണർ സി. വിദ്യാസാഗർ റാവുവിനെ കണ്ടേക്കും. വൈകിട്ട് 5.30 ന് ഗവർണറെ കാണുമെന്നാണ് പളനിസാമി അറിയിച്ചിരിക്കുന്നത്. ഗവർണറെ ഒറ്റയ്ക്കു കാണാൻ അനുമതി ലഭിച്ചെന്നും പളനിസാമി പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  7 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  7 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  7 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  7 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  7 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  7 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  7 days ago