HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ഡിപ്പോ മന്ത്രി സന്ദര്‍ശിക്കണം: എം.പി
backup
June 01 2016 | 22:06 PM
കണ്ണൂര്‍: നാലിനു ജില്ലയിലെത്തുന്ന മന്ത്രിയോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ സന്ദര്‍ശിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി ഡിപ്പോയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സൗകര്യം ഒരുക്കുന്നതിനുമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും പി.കെ ശ്രീമതി എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."