HOME
DETAILS
MAL
സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
backup
June 01 2016 | 23:06 PM
കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹായത്തോടെ ജോബ് ക്ലബ്ബുകളും സ്വയം തൊഴില്‍ സംരംഭങ്ങളും തുടങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ ദ രജിസ്‌ട്രേഡ് അണ്‍ എംപ്ലോയ്ഡിനായി 1,00,000 രൂപയും ജോബ് ക്ലബ്ബിനായി 1000000 രൂപയുമാണ് വായ്പയായി അനുവദിക്കുക. നടപ്പു സാമ്പത്തിക വര്‍ഷത്തെ അപേക്ഷകള്‍ പരിഗണിക്കുന്നതിന് ഈ മാസം 14 ന് കമ്മിറ്റി യോഗം ചേരും.
ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ (04994 255582), ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ (04672209068) അപേക്ഷ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."