HOME
DETAILS

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

  
November 30 2024 | 17:11 PM

Exercise on dirt roads over Thar in Uttar Pradesh The video went viral but failed

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ മുകളിൽ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആൾ പൊലിസ് പിടിയിലായി. മുണ്ഡലി ​ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളെയാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പൊലിസ് അറസ്റ്റ് ചെയ്തത്. ഥാറിന് മുകളിൽ ഇയാൾ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളിൽ വൈറലായി മാറി.

എസ്‌യുവിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വിഡിയോയുടെ ആരംഭം. പിന്നീട് വാഹനവുമായി ഇയാൾ അമിതവേ​ഗത്തിൽ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വീഡിയോയിൽ കാണാം. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുടെ സ‍ഞ്ചരിച്ചിരുന്നത്.

അഭ്യാസത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് സോഷ്യൽ മീ‍ഡിയയിൽ വിമർശനവുമായി രം​ഗത്തെത്തിയത്. ദൃശ്യങ്ങളിൽ നിന്ന് വാഹനം തിരിച്ചറിഞ്ഞ മീററ്റ് പൊലിസ് എസ്‌യുവിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭ്യാസം നടത്തിയ ആളെ പിടികൂടിയ വിവരം പൊലിസ് തന്നെയാണ് എക്സിലൂടെ പുറത്തുവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലം കടന്നു; ഇനി കൂരായണ, മസ്‌കും ആള്‍ട്ട്മാനും തമ്മിലുള്ള പോരില്‍ ആള്‍ട്ട്മാനെ പിന്തുണച്ച് ട്രംപ് 

International
  •  5 hours ago
No Image

അല്‍ ഖസ്സാമിന്റെ നിഴല്‍ പോരാളികള്‍; ഇന്റലിജന്‍സ് ഏജന്‍സികളെ അമ്പരിപ്പിച്ച നിഗൂഢ സംഘം

International
  •  6 hours ago
No Image

കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം; കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി

Kerala
  •  6 hours ago
No Image

അല്‍ നസറിനു വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം ടീം വിടാനൊരുങ്ങുന്നു

Trending
  •  6 hours ago
No Image

ജയിച്ചത് ഓസ്ട്രേലിയ തോറ്റത് ഇംഗ്ലണ്ട്; തകർന്നുവീണത് ഇന്ത്യയുടെ റെക്കോർഡ്

Cricket
  •  7 hours ago
No Image

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, കടുവയെ വെടിവെക്കാന്‍ ഉത്തരവ്

Kerala
  •  8 hours ago
No Image

വീടിനു സമീപമെത്തിയത് രാവിലെ 6.30 ന്; ലൈംഗികബന്ധത്തിനിടെ കഴുത്തില്‍ കുത്തി; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

Kerala
  •  8 hours ago
No Image

'തറയിലേക്ക് എറിഞ്ഞു, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, ക്രൂരമായി മര്‍ദ്ദിച്ചു നരകമായിരുന്നു അത്' ഫലസ്തീന്‍ ജനത തടവറ ജീവിതം പറയുന്നു

International
  •  8 hours ago
No Image

റൊണാൾഡോ ഒരിക്കലും ആ ലീഗിലേക്ക് പോവാൻ സാധ്യതയില്ല: സെർജിയോ അഗ്യൂറോ

Football
  •  9 hours ago
No Image

മാനന്തവാടിയില്‍ കടുവയുടെ ആക്രമത്തില്‍ സ്ത്രീ മരിച്ചു

Kerala
  •  9 hours ago