HOME
DETAILS
MAL
സ്വാഗതസംഘം യോഗം ഇന്ന്
backup
March 12 2018 | 06:03 AM
കണ്ണൂര്‍: സമസ്ത 100ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഉത്തരമേഖലാ ആദര്‍ശ പഠന ക്യാംപിന്റെ സ്വാഗതസംഘം യോഗം ഇന്ന് രാവിലെ 11ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടത്തും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."