HOME
DETAILS

ലാലുവിനെതിരായ കേസ്: വിധി പറയുന്നത് മാറ്റി

  
backup
March 18 2018 | 01:03 AM

%e0%b4%b2%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf


റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരായ നാലാമത്തെ കേസിന്റെ വിധി ജാര്‍ഖണ്ഡിലെ റാഞ്ചി കോടതി മാറ്റി.
സി.ബി.ഐ ജഡ്ജ് ശിവ്പാല്‍ സിങാണ് വിധി പ്രസ്താവിക്കുന്നത് മാറ്റിയത്. മൂന്ന് കേസുകളില്‍ ഇപ്പോള്‍ 13.5 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
3.13 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഈ കേസില്‍ ലാലുവിനെതിരായ എഫ്.ഐ.ആറിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലിസ് റിപ്പോർട്ട്

Kerala
  •  16 days ago
No Image

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയം; ത്രിപുരയെ പരാജയപ്പെടുത്തിയത് 145 റണ്‍സിന് 

Cricket
  •  16 days ago
No Image

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡിസി ബുക്ക്‌സ് മുന്‍ മാനേജര്‍ ഇ വി ശ്രീകുമാര്‍  

Kerala
  •  16 days ago
No Image

ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഗുരുവായൂർ - മധുര എക്സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു; ആളപായമില്ല

Kerala
  •  16 days ago
No Image

'രാഷ്ട്രീയലക്ഷ്യം വച്ച് നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി; ഈ വിധി അവസാന വാക്കല്ല': എം.വി ഗോവിന്ദന്‍

Kerala
  •  16 days ago
No Image

SHTINE കുപ്പിവെള്ളം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  16 days ago
No Image

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  16 days ago
No Image

UAE Dirhams vs Rupees | ദിര്‍ഹമും രൂപയും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ ഇന്നത്തെ സ്വര്‍ണ, ഇന്ധന നിരക്ക്

uae
  •  16 days ago
No Image

ഷാന്‍ വധക്കേസ്: ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

പെരിയ ഇരട്ട കൊലപാതക കേസിലെ വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നൽകിയത്: വി ഡി സതീശൻ

Kerala
  •  16 days ago