HOME
DETAILS

ബാബുപോളിനെതിരേ കാനായി

  
backup
March 19, 2018 | 12:59 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf


തിരുവനന്തപുരം: ഡോ.ഡി. ബാബുപോളിനെതിരേ രൂക്ഷവിമര്‍ശനവുമായി ശില്‍പി കാനായി കുഞ്ഞിരാമന്‍. നവരാത്രി ട്രസ്റ്റിന്റെ ഇക്കൊല്ലത്തെ ശംഖുമുഖം ദേവീരത്‌ന പുരസ്‌കാരം സ്വീകരിക്കാന്‍ ബാബുപോള്‍ എത്താത്തതിനാലായിരുന്നു മുഖ്യാതിഥിയായിരുന്ന കാനായിയുടെ വിമര്‍ശനം.
അവാര്‍ഡ് വാങ്ങാന്‍ വരാത്ത വ്യക്തി നിര്‍ഭാഗ്യവാനാണ്. കാഷില്ലാത്ത അവാര്‍ഡിന് വിലയില്ലെന്നാണോ. അന്വേഷിച്ചപ്പോള്‍ വ്യക്തിപരമായ മറ്റെന്തോ ചടങ്ങുള്ളതിനാലാണ് ബാബുപോള്‍ വരാതിരുന്നത്. എന്നാല്‍ ഒരു പ്രതിനിധിയെ എങ്കിലും അയക്കാമായിരുന്നല്ലോ. അതിന്റെ ഫലം അദ്ദേഹം അനുഭവിക്കുമെന്നും കാനായി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  a month ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  a month ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  a month ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  a month ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  a month ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  a month ago
No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  a month ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  a month ago