HOME
DETAILS

പ്രസ്താവന വസ്തുതാവിരുദ്ധം: ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

  
backup
March 22, 2018 | 4:13 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%a8-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d


കണ്ണൂര്‍: ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്തതായുള്ള വിവരം രേഖാമൂലം അറിയിച്ചിട്ടില്ലെന്നുള്ള ബസ് ഉടമ വി.ജെ സെബാസ്റ്റ്യന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വി വത്സലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബസുടമകള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെതിരായും ജില്ലയില്‍ പ്രയാസം അനുഭവിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ താറുമാറാക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ട് പോയതിനാല്‍ കോര്‍ഡിനേഷന്‍ മീറ്റിങ്ങില്‍ വി.ജെ സെബാസ്റ്റ്യനെ ഏകണ്‌ഠ്യേന ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
വി.ജെ സെബാസ്റ്റ്യനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പി.കെ പവിത്രനെയും കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍നിന്നും നീക്കിയ വിവരം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ഒരു ബസ് മാത്രമുള്ള ഇദ്ദേഹം സംഘടനയുടെ ചെയര്‍മാനായി തുടരുകയും ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്യുകയുമാണ്. ഇത് ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ബസുടമസ്ഥരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. 2018 വര്‍ഷത്തേക്ക് അനുവദിച്ചുള്ള ബസ് പാസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്.
ഈ കാര്‍ഡ് മറ്റാര്‍ക്കും വിതരണം ചെയ്യാന്‍ പാടില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം വി.ജെ സെബാസ്റ്റ്യന്‍ ഇതുസംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനം വെറും പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രാജുകുമാര്‍ കരുവാരത്ത്, കെ. ഗംഗാധരന്‍, എം.കെ രഞ്ജിത്ത് കുമാര്‍, കെ. വിജയന്‍ എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  a month ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  a month ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  a month ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  a month ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  a month ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  a month ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  a month ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  a month ago
No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  a month ago
No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ നാലിന്‌ ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ ഒമ്പതിന് മഷാദിൽ അന്ത്യവിശ്രമം

International
  •  a month ago