HOME
DETAILS

നിര്‍ത്തിയിട്ട കാറിനു പിറകില്‍ പൊലിസ് ജീപ്പിടിച്ചു

  
backup
March 22 2018 | 05:03 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf

 

ഫറോക്ക്: നിര്‍ത്തിയിട്ട കാറിനു പി റകെ പൊലിസ് ജീപ്പിടിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്ന യാത്രക്കാരനു വേണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ ടാങ്കര്‍ ലോറിയിലാണ് ഇടിച്ചുനിന്നത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ രാമനാട്ടുകര കെയര്‍വെല്‍ ഹോസ്പിറ്റലിനു സമീപത്താണ് സംഭവം. സീബ്രലൈനിനു സമീപത്തു നിര്‍ത്തിയ കാറിനു പിറകില്‍ തിരൂരങ്ങാടി സി.ഐയുടെ ജീപ്പാണ് ഇടിച്ചത്. അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."