HOME
DETAILS
MAL
കാര്‍ഷിക വായ്പ: കേന്ദ്രം സഹായിച്ചില്ല: ചന്ദ്രബാബു നായിഡു
backup
March 23 2018 | 18:03 PM
അമരാവതി: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയപ്പോള്‍ ഇതിനായി കേന്ദ്ര സര്‍ക്കാരോ ആര്.ബി.ഐയോ സഹകരിക്കാന്‍ തയാറായിരുന്നില്ലെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. മഴയുടെ കുറവ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ഇതേ തുടര്‍ന്ന് പല കര്‍ഷകരും കടക്കെണിയിലാകുകയും ചെയ്തു. കൃഷിയുടെ വളര്‍ച്ചക്കായി സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ കേന്ദ്രം തികഞ്ഞ അവഗണനയാണ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."