HOME
DETAILS

ചുമതലയേറ്റു

  
backup
June 03, 2016 | 1:01 AM

%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a4%e0%b4%b2%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

ഈരാറ്റുപേട്ട: സെന്റ്. ജോര്‍ജ് കോളജ് പ്രിന്‍സിപ്പലായി ഡോ. എം.വി ജോര്‍ജുകുട്ടി മുണ്ടമറ്റം ചുമതലയേറ്റു. കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ ഇദ്ദേഹം പൊളിറ്റിക്‌സ് വിഭാഗം മേധാവിയായിരുന്നു. ക്യാംപസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പൂര്‍വവിദ്യാര്‍ഥി പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുന്നത്.
1987ലാണ്  സെന്റ്.ജോര്‍ജ് കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. പരേതനായ മുണ്ടമറ്റത്തില്‍ വര്‍ക്കിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ജോളി. മക്കള്‍: ജീന്‍മരിയ, ജിസ്സ് മരിയ, നിക്കോള്‍ ജി. മുണ്ടമറ്റം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  15 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  15 days ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  15 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  15 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  15 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  15 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  15 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  15 days ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  15 days ago