HOME
DETAILS
MAL
മിസാ ഭാരതിക്കെതിരായ കേസില്‍ വാദം തുടങ്ങി
backup
April 01 2018 | 02:04 AM
പട്ന: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പട്യാല ഹൗസ് കോടതിയില്‍ വാദം തുടങ്ങി. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മിസയും ഭര്‍ത്താവ് ശൈലേഷ് കുമാറുമാണ് പ്രതികള്‍. 8000 കോടി രൂപയുടെ കള്ളപ്പണക്കേസിലാണ് ഇവരുവരും വിചാരണ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."