HOME
DETAILS

നെല്ലായി കടവില്‍ വഞ്ചിയാത്രക്കാര്‍ക്ക് ജീവന്‍രക്ഷാ ഉപാധികള്‍ നല്‍കി

  
backup
April 11, 2018 | 6:02 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%be

 

പുതുക്കാട്: കുറുമാലി പുഴയുടെ നെല്ലായി കടവില്‍ കടത്തു കടക്കുന്ന യാത്രക്കാര്‍ക്കു വേണ്ടി പുതുക്കാട് പഞ്ചായത്ത് ജീവന്‍ രക്ഷാ ഉപാധികള്‍ കൈമാറി.
ലൈഫ് ജാക്കറ്റും എയര്‍ബാഗും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണു കടവിലേക്കു നല്‍കിയിരിക്കുന്നത്. ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം പഞ്ചായത്ത് കടത്തുവഞ്ചി നീരിലിറക്കാതെ ഏറെക്കാലം മഴയും വെയിലും കൊണ്ടു കരയ്ക്കിരിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ പഞ്ചായത്ത് ഇടപെട്ടു കടത്തു പുനസ്ഥാപിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പു വഞ്ചികടത്ത് പുനരാരംഭിച്ചുവെങ്കിലും സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. പഞ്ചായത്ത് അനുവദിച്ച രണ്ടു ലക്ഷം രൂപ കൊണ്ടാണു കടത്തു തുടങ്ങിയത്. ഒരു വര്‍ഷത്തേക്കാണു കരാര്‍. ഒരു സമയം പത്തു യാത്രക്കാര്‍ക്കു കടത്തും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാം. യാത്രക്കാര്‍ക്കുള്ള ജീവന്‍ രക്ഷാ ഉപാദികളും ഈ ഫണ്ടില്‍ ഉള്‍പ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി ശിവരാജന്‍ ജീവന്‍ രക്ഷാ ഉപാദികള്‍ കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  a day ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  a day ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  a day ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  a day ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  a day ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  a day ago