HOME
DETAILS

കതിരൂര്‍ നിലയിലാട്ട് മഖാം ഉറൂസും മതവിജ്ഞാന സദസും നാളെ തുടങ്ങും

  
backup
April 11, 2018 | 7:12 AM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%96%e0%b4%be


തലശ്ശേരി :കതിരൂര്‍ നിലയിലാട്ട് മഖാം ഉറൂസും മതവിജ്ഞാന സദസും 12 മുതല്‍ 16 വരെ നടക്കും .
12 ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിഡന്റ് സി.കെ. എം അശ്‌റഫ് മൗലവി പതാക ഉയര്‍ത്തും.
2.30 ന് മാണിയൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ ഖത്തം ദുആ കൂട്ട സിയാറത്തും തുടര്‍ന്ന് ഉദ്ഘാടനം സമ്മേളനവും നടക്കും. എം.പി ഹനീഫ അധ്യക്ഷനാക്കും. പി. എം അബ്ദുസലാം ഹാജി, മുഹമ്മദ് ഹീരിസ് സഖാഫി, പി. ഖാസിം, സി. കെ മായിന്‍ ഹാജി, ടി മഹമ്മൂദ് സംബന്ധിക്കും. രാത്രി 7 ന് മരണം മറന്ന മനുഷ്യന്‍ എന്ന വിഷയത്തെക്കുറിച്ച് അസ്ലം അസ്ഹരി പൊയ്ത്തുംകടവ് പ്രഭാഷണം നടത്തും. 13 ന് രാത്രി 7 ന് ഖുര്‍ ആനിന്റെ മനോഹാരിത എന്ന വിഷയത്തെക്കുറിച്ച് ശാക്കീര്‍ ദാരിമി ഹൈക്കിമി കീച്ചേരി പ്രഭാഷണം നടത്തും. 14 ന് മനസ്്അള്ളാഹുവിലേക്ക് എന്ന വിഷയത്തില്‍ ശാഫി ലത്വീഫി നുച്ചിലോട് പ്രഭാഷണം അവതരിപ്പിക്കും.
15 ന് രാത്രി 7 ന് നടക്കുന്ന ആത്മീയ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. മുഹമ്മദ് സജീര്‍ സഖാഫി കക്കാട് ഉദ്‌ബോദന പ്രസംഗം നടത്തും.
16 ന് രാവിലെ 10 ന് നടക്കുന്ന ശാദുലി റാത്തീബിന് അബ്ദു ഷുക്കൂര്‍ മുസ്‌ലിയാര്‍ തലശ്ശേരി നേതൃത്വം നല്‍കും.
ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം നിലയിലാട്ട് ഖത്തീഫ് മുഹമ്മദ് ഹാരിസ് സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ നാസര്‍ സഖാഫി കബീര്‍ മിസ് ബാഹി സംസാരിക്കും.
സമാപന ദിവസം രാവിലെ 11 മണി മുതല്‍ ഉച്ച 2 മണിവരെ അന്നദാനം ഉണ്ടായിരിക്കും. എല്ലാ ദിവസവും മൗലീദ് പാരായണവും കൂട്ട സിയാറത്തും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ നിലയിലാട്ട് പളളി മഖാം പരിപാലന കമ്മിറ്റി പ്രസിഡന്റ് സി. കെ. എം അഷറഫ് മൗലവി, സെക്രട്ടറി പി. കാസിം, സ്വാഗത സംഘം ചെയര്‍മാന്‍ എം.പി ഹനീഫ, സി.കെ ഹാഷിം, ടി. മഹമ്മൂദ്, പി. എം ശബീര്‍, എം.വി.ഒ സഫ്‌നാസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  6 hours ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  7 hours ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  7 hours ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  8 hours ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  8 hours ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  8 hours ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  8 hours ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  8 hours ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  8 hours ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  9 hours ago