HOME
DETAILS

താവം റെയില്‍വേ ഗേറ്റില്‍ മുഖ്യമന്ത്രിയും കുടുങ്ങി

  
backup
April 13, 2018 | 8:15 AM

%e0%b4%a4%e0%b4%be%e0%b4%b5%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%97%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


പഴയങ്ങാടി: യാത്രക്കാര്‍ക്ക് എന്നും ദുരിതം മാത്രം സമ്മാനിക്കുന്ന താവം റയില്‍വേ ഗേറ്റില്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങി.
ഇന്നലെ വൈകിട്ട് ആറിന് 12 മിനുട്ട് നേരമാണ് ഗേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയും വാഹനവ്യൂഹവും പെട്ടത്. ആറു മണിക്ക് കടന്നുപോകേണ്ട ചെന്നൈ മെയിലിന് പോകാന്‍ വേണ്ടി ഗേറ്റ് അടക്കുന്നതിന് ഒരു മിനുട്ട് മുമ്പേ വാഹനവ്യൂഹം ഗേറ്റ് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല. പതിവുപോലെ ഉണ്ടാകുന്ന ബ്ലോക്കില്‍പ്പെട്ട് ഗേറ്റിന് സമീപം എത്തുമ്പോഴേക്കും ഗേറ്റടച്ചിരുന്നു. വൈകിട്ട് ആറിന് അടച്ച ഗേറ്റ് 6.12 ഓടെയാണ് തുറന്നത്. കാസര്‍കോട് ഭാഗത്തുള്ള പൊതുപരിപാടിക്ക് ശേഷം കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് താവം ഗേറ്റ് വഴിയുള്ള യാത്രാദുരിതത്തില്‍ മുഖ്യമന്ത്രിയും താവം റെയില്‍വേ ഗേറ്റില്‍ കുടുങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  12 hours ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  13 hours ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  13 hours ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  13 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  13 hours ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  14 hours ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  14 hours ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  14 hours ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  15 hours ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  15 hours ago