HOME
DETAILS

സിന്ധു, സൈന, ശ്രീകാന്ത്, പ്രണോയ് ക്വാര്‍ട്ടറില്‍

  
backup
April 26, 2018 | 7:42 PM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81-%e0%b4%b8%e0%b5%88%e0%b4%a8-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d

 

വുഹാന്‍: ഇന്ത്യയുടെ സൈന നേഹ്‌വാള്‍, പി.വി സിന്ധു, കിഡംബി ശ്രീകാന്ത്, മലയാളി താരം എച്.എസ് പ്രണോയ് എന്നിവര്‍ ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. കടുത്ത പോരാട്ടത്തില്‍ ചൈനയുടെ ഗാവോ ഫങ്ജിയെ കീഴടക്കിയാണ് സൈന അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചത്. സ്‌കോര്‍: 21-18, 21-8.
മൂന്നാം സിഡ് സിന്ധു ചൈനീസ് താരം ചെന്‍ സിയാസിനെയാണ് പ്രീ ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. സ്‌കോര്‍: 21-12, 21-15.
ലോക ഒന്നാം നമ്പര്‍ താരം കെ ശ്രീകാന്തിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു. ഹോങ്കോങ് താരം വോങ് വിങ് കി വിന്‍സന്റ് മത്സരം മുഴുമിപ്പിക്കാതെ പിന്‍മാറിയതോടെയാണ് ശ്രീകാന്ത് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ആദ്യ സെറ്റില്‍ 2-7 എന്ന നിലയില്‍ നില്‍ക്കേയാണ് ഹോങ്കോങ് താരത്തിന്റെ പിന്‍മാറ്റം. ക്വാര്‍ട്ടറില്‍ മലേഷ്യന്‍ ഇതിഹാസം ലീ ചോങ് വിയാണ് ശ്രീകാന്തിന്റെ എതിരാളി.
ഒരു സെറ്റ് കൈവിട്ട ശേഷമാണ് മലയാളി താരം പ്രണോയിയുടെ മുന്നേറ്റം. ചൈനീസ് തായ്‌പേയ് താരം വാങ് സു വിക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ 16-21, 21-14, 21-12 എന്ന സ്‌കോറിനാണ് പ്രണോയ് വിജയം സ്വന്തമാക്കിയത്. കൊറിയന്‍ താരം സന്‍ വാന്‍ ഹോയാണ് പ്രണോയിയുടെ അവസാന എട്ടിലെ എതിരാളി. അതേസമയം പുരുഷ സിംഗിള്‍സില്‍ മത്സരിച്ച സായ് പ്രണീത് ഒളിംപിക് ചാംപ്യന്‍ ചെന്‍ ലോങിനോട് പരാജയപ്പെട്ട് പുറത്തായി. ഇന്ത്യയുടെ പുരുഷ, വനിതാ ഡബിള്‍സ് ടീമുകള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിയന്ത്രണം അനിവാര്യം, ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി

Kerala
  •  a month ago
No Image

കൊളസ്‌ട്രോള്‍ പേടിയില്‍ മുട്ടയെ പടിക്കു പുറത്താക്കേണ്ടതുണ്ടോ? അറിയാം ഈ സുപ്പര്‍ഫുഡിന്റെ ആരോഗ്യവഴികള്‍

Kerala
  •  a month ago
No Image

ലക്‌നൗ തീപിടിത്തം: 'ഇവിടെ തീ പടരുന്നു, പപ്പാ എന്നെ രക്ഷിക്കൂ...' മരണത്തീയില്‍ നിന്ന് മകന്റെ അവസാന വിളി; രക്ഷതേടി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

National
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

Kerala
  •  a month ago
No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  a month ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  a month ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  a month ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  a month ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago

No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  a month ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  a month ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  a month ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  a month ago