HOME
DETAILS

സഊദിയിൽ വിവിധ പദ്ധതികൾ സ്വകാര്യ വൽക്കരിക്കാനുള്ള നിർദേശത്തിനു അംഗീകാരം 

  
backup
April 27 2018 | 17:04 PM

privatisation-in-saudi-arabia
 
 
റിയാദ്: സഊദിയിൽ വിവിധ പദ്ധതികൾ സ്വകാര്യ വൽക്കരിക്കുന്നതിനുള്ള കിരീടാവകാശിയുടെ നിർദേശത്തിനു അംഗീകാരമായി. സാമ്പത്തിക വികസന കൗണ്‍സിലാണ് കിരീടാവകാശിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്.
 
ഇതോടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കുമാണ് ഇത് വഴി തുറക്കുക. സഊദിയുടെ മുഖഛായ മാറ്റുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികൾ സ്വകാര്യ വൽക്കരിക്കാൻ കിരീടാവകാശി നിർദേശം മുന്നോട്ട് വെച്ചത്.  
 
രാജ്യത്ത് നിക്ഷേപം കുത്തനെ കൂട്ടി ജോലി സാധ്യത വര്‍ധിപ്പിക്കലാണ് ലക്ഷ്യം. ഊര്‍ജം, ജലം, ഗതാഗതം, വാര്‍ത്താ വിനിമയം, പെട്രോകെമിക്കല്‍, സാമ്പത്തിക മേഖലയിലടക്കം രാജ്യത്ത് മികച്ച സാങ്കേതിക വിദ്യയിലൂടെ പുതിയ സര്‍വകലാശാലകളും വിദ്യാലയങ്ങളും സ്ഥാപിക്കുകയും  ആരോഗ്യ രംഗത്ത് മികച്ച സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കും. പൂര്‍ണമായും വിദേശ നിക്ഷേപമാണെങ്കിലും സേവനത്തിനുള്ള നിയമനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago