HOME
DETAILS

നരേന്ദ്ര മോദി ദലിത് വിരുദ്ധന്‍: മായാവതി

  
backup
February 20, 2017 | 7:06 PM

%e0%b4%a8%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81

സുല്‍ത്താന്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത് വിരുദ്ധനാണെന്ന ആരോപണവുമായി ബി.എസ്.പി നേതാവ് മായാവതി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്ത് ബി.എസ്.പിക്കുണ്ടാകുന്ന ജനകീയതയില്‍ വിറളിപൂണ്ടാണ് അദ്ദേഹം തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ബെഹന്‍ജിയുടെ സ്വന്തം പാര്‍ട്ടിയെന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പരാമര്‍ശിച്ചത്. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മായാവതി മോദിയെ ദലിത് വിരുദ്ധനെന്ന് വിശേഷിപ്പിച്ചത്.ഇന്ത്യയിലെ ഹാസ്യകഥാപാത്രമാണ് മോദി. അതുകൊണ്ടാണ് ആര് എന്ത് പറഞ്ഞാലും അപ്പോള്‍ തന്നെ അദ്ദേഹത്തിന് തമാശയിലൂടെ മറുപടി നല്‍കാന്‍ കഴിയുന്നത്. പറയുന്ന കാര്യങ്ങളൊന്നും പിന്നീട് അദ്ദേഹത്തിന് ഓര്‍മയുണ്ടാകാറില്ലെന്നും മായാവതി പരിഹസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  a month ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a month ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a month ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a month ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a month ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a month ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a month ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a month ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a month ago