HOME
DETAILS

'രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതി' വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി

  
backup
February 21 2017 | 07:02 AM

highcourt-bar-vigilence-court

കൊച്ചി: ബാര്‍ കോഴക്കേസിലെ രണ്ട് നിലപാടെടുത്ത വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരേ കേസില്‍ എങ്ങനെയാണ് കോടതി രണ്ട് നിലപാടെടുക്കുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മുന്‍മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിജിലന്‍സ് കോടതിയില്‍ കേസ് എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട ശേഷം ഹൈക്കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമീപിച്ച വിജിലന്‍സ് നിലപാടിനെതിരെയാണ് വിമര്‍ശനം.
രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല ഇതെന്നും ഇതൊക്കെ ആര്‍ക്കു വേണ്ടിയാണെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് വിജിലന്‍സിന്റെ നിലപാടും മാറുമോ എന്നും കോടതി ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  23 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  23 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  23 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago