HOME
DETAILS

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  
November 21 2024 | 16:11 PM

Housewife meets a tragic end after a private bus hits her

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവിയാണ് മരിച്ചത്. 46 വയസായിരുന്നു. സുനീറയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസാണ് സ്കൂട്ടറിൽ വന്നിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് കരുനാഗപ്പള്ളി പൊലിസ് അറിയിച്ചു. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ. ഭർത്താവ് അബ്ദുസമദിനെ നിസ്സാര പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎൽ രാഹുലല്ല, ഡൽഹി ക്യാപ്പിറ്റൽസിനെ ഈ സീസണിൽ നയിക്കുക ആ താരം; റിപ്പോർട്ട്

Cricket
  •  4 days ago
No Image

അളവിൽ കൃത്യതയില്ല ; കോൺസ്റ്റബിൾ ഡ്രൈവർ ടെസ്റ്റ് കടക്കാനാകാതെ ഉദ്യോഗാർഥികൾ

Kerala
  •  4 days ago
No Image

കഷായത്തില്‍ വിഷം കലര്‍ത്തി കൊല; ഷാരോണ്‍ കൊലപാതകക്കേസില്‍ വിധി ഇന്ന് 

Kerala
  •  4 days ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; ഹാട്രിക് തിളക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുന്നു

Football
  •  4 days ago
No Image

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; കടന്നാക്രമിക്കാൻ വിഷയങ്ങളേറെ

Kerala
  •  4 days ago
No Image

'നവ കേരളം സ്ഥാപിക്കും, ഒരു വര്‍ഷത്തിനകം മുണ്ടക്കൈ പുനരധിവാസം' സഭയില്‍ ഗവര്‍ണര്‍ അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം 

Kerala
  •  4 days ago
No Image

21 കുഞ്ഞുങ്ങള്‍..25 സ്ത്രീകള്‍...ഗസ്സയിലെ ആഹ്ലാദാരവങ്ങൾക്കു മേലും മരണ മഴ പെയ്യിച്ച് ഇസ്‌റാഈല്‍;കൊന്നൊടുക്കിയത് നൂറോളം മനുഷ്യരെ

International
  •  4 days ago
No Image

പൊള്ളാർഡിന്റെ സിക്സർ മഴ; ഗെയ്‌ലിന് ശേഷം രണ്ടാമനായി ചരിത്രത്തിലേക്ക്

Cricket
  •  4 days ago
No Image

പത്തനംതിട്ടയിൽ വിനോദയാത്ര പോയ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

പിടിമുറുക്കി ബാങ്കുകള്‍ ; വയനാട്ടിൽ ജപ്തി ഭീഷണിയിൽ 2000ത്തിലധികം കർഷകർ

Kerala
  •  4 days ago