HOME
DETAILS

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

  
November 21, 2024 | 2:59 PM

Al Mudhaibi Oman Vehicle Accident 2 Dead 22 Injured

മസ്‌കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം 22പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ദാരുണാന്ത്യത്തില്‍ കലാശിച്ചതെന്ന് അധികൃതതര്‍ വ്യക്തമാക്കി.

മരണപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്നോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ വ്യക്തമല്ല. ഏഴ് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. പരിക്കേറ്റവരെ ആദ്യം ഇബ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് ഇവരില്‍ ഗുരുതരമായി പരിക്കേറ്റവരെ നിസ്, സൂര്‍, ഖൗല, യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സിറ്റി എന്നിവയുള്‍പ്പെടെയുള്ള നൂതന പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രതയും ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. ഡ്രൈവര്‍മാരും ദീര്‍ഘദൂര യാത്ര നടത്തുന്നവരും സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. എല്ലാ പൗരന്മാരും താമസക്കാരും വാഹനമോടിക്കുമ്പോള്‍, പ്രത്യേകിച്ച് ദീര്‍ഘദൂരങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

A devastating vehicle accident in Al Mudhaibi, Oman, has resulted in two fatalities and 22 injuries, highlighting concerns about road safety in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  6 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  6 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  6 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  6 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  6 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  6 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  6 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  6 days ago