HOME
DETAILS
MAL
സമസ്ത കോഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന്
backup
February 22 2017 | 07:02 AM
കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് വൈകുന്നേരം 4 ന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തെ നൂര്‍ മസ്ജിദ് കോംപ്ലക്‌സില്‍ വച്ച് ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."