HOME
DETAILS

ഭൂമിക്ക് സമാനമായി ഏഴു ഗ്രഹങ്ങള്‍; പുതിയ കണ്ടെത്തലുമായി ഡച്ച് ശാസ്ത്രജ്ഞര്‍

  
backup
February 23, 2017 | 7:14 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%97%e0%b5%8d

വാഷിങ്ടണ്‍: ഭൂമിക്കു സമാനമായ ഏഴുഗ്രഹങ്ങള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്രസംഘം. കുള്ളന്‍ ഗ്രഹത്തെ ഭ്രമണം ചെയ്യുന്ന ജീവന്‍ സാധ്യമായ മറ്റൊരു സൗരയൂഥമാണു കണ്ടെത്തിയിരിക്കുന്നത്. നെതര്‍ലന്‍ഡ് ആസ്ഥാനമായ ശാസ്ത്രസംഘമാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളാണ് ഇവയെന്നാണു ശാസ്ത്രസംഘം സൂചിപ്പിക്കുന്നത്. ജീവന്‍ നിലനില്‍ക്കുന്ന ഏക ഗ്രഹം ഭൂമിയാണെന്ന വാദം തള്ളിക്കളയുന്നതാണു പുതിയ കണ്ടുപിടിത്തം. 40 പ്രകാശ വര്‍ഷങ്ങള്‍ക്കകലെയാണു പുതിയ സൗരയൂഥം നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും ഉള്‍ഭാഗത്തെ മൂന്നു ഗ്രഹങ്ങളില്‍ ജലസാന്നിധ്യമുണ്ടാകുമെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. എന്നാല്‍ ഇവ പരിമിതമായിരിക്കുമെന്നും പറയുന്നു. മറ്റു മൂന്നു ഗ്രഹങ്ങള്‍ ആവാസയോഗ്യമായ പരിധിയിലാണെന്നും പഠനത്തില്‍ പറയുന്നു.
ഭൂമിയുടെ ഏഴു സഹോദരിമാര്‍ എന്നാണ് ഇവയ്ക്കു പേരിട്ടിരിക്കുന്നത്. ഭൂമിക്കുസമാനമായി ഈ ഗ്രഹങ്ങളില്‍ ലോഹങ്ങളുടെയും പാറക്കഷ്ണങ്ങളുടെ സാന്നിധ്യമുണ്ട്. പുതിയ സൗരയൂഥത്തിന്റെ കേന്ദ്രമായ ചെറുനക്ഷത്രം(ട്രാപ്പിസ്റ്റ് -1) സൂര്യനേക്കാള്‍ പത്തിലൊന്നു വലിപ്പം മാത്രമാണുള്ളത്. എന്നാല്‍ സൂര്യനേക്കാള്‍ നാലിലൊന്ന് ചൂട് ഇതിനുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  3 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  3 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  3 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  3 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  3 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  3 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  3 days ago