HOME
DETAILS

നയപ്രഖ്യാപനത്തില്‍ പൗരത്വ നിലപാട് ഉള്‍പ്പെടുത്താന്‍ പ്രതിപക്ഷം കത്തു നല്‍കി

  
backup
January 21 2020 | 18:01 PM

%e0%b4%a8%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4

തിരുവനന്തപുരം: പൗരത്വ വിഷയത്തിലുള്ള നിലപാട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സര്‍ക്കാരിന്റെ നയ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിപക്ഷം നിര്‍ദേശം വെയ്ക്കുന്നത് ആദ്യമായിട്ടാണ്.
ഭരണഘടനാ വിരുദ്ധമായ 2019ലെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിലൂടെ ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പൊതുവികാരം ഒറ്റക്കെട്ടായി പ്രകടിപ്പിക്കാന്‍ നമ്മുക്ക് സാധിച്ചുവെന്നും എന്നാല്‍ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന നിയമം ജനങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക വളരെ വലുതാണെന്നും രമേശ് ചെന്നിത്തല കത്തില്‍ എടുത്ത് പറയുന്നുണ്ട്്.
പൗരത്വവിഷയത്തില്‍ സര്‍ക്കാരിനൊപ്പം ആദ്യഘട്ടത്തില്‍ നിലകൊണ്ട പ്രതിപക്ഷം പിന്നീട് കോണ്‍ഗ്രസിനകത്ത് ഉരുതിരിഞ്ഞ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സംയുക്തസമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago