
കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടി പുത്തരിയടുക്കം ലക്ഷംവീട് കോളനിക്കാര്‍
നീലേശ്വരം: കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടുകയാണു നീലേശ്വരം നഗരസഭയിലെ പുത്തരിയടുക്കം എം.എന്‍ ലക്ഷംവീട് കോളനിക്കാര്‍. ഇവിടെയുള്ള ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണു ദുരിതമനുഭവിക്കുന്നത്. ഇവരുടെ ഏക ആശ്രയമായ പൊതുകിണര്‍ വറ്റിയതോടെയാണു ഈ സ്ഥിതി വന്നത്.
ഇവിടെ എല്ലാ വര്‍ഷവും ഡിസംബര്‍ കഴിയുന്നതോടെ കുടിവെള്ള ക്ഷാമം അനുഭവപ്പെടാറുണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു. പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. നിലവില്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള മറ്റൊരു കിണറും കുഴല്‍ക്കിണറുമാണു ഇവരുടെ ആശ്രയം. ഇവയിലും വെള്ളം കുറഞ്ഞുതുടങ്ങി.
തൊട്ടടുത്ത പ്രദേശങ്ങളായ ഇടിച്ചൂടിത്തട്ട്, പാണ്ടിക്കോട്ട് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. കഴിഞ്ഞ വര്‍ഷം ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കലക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഈ പ്രദേശങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി കുടിവെള്ള പദ്ധതി തുടങ്ങണമെന്ന ആവശ്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിറ്റിയുടെ വല കുലുക്കി ചരിത്രത്തിലേക്ക്; അമ്പരിപ്പിക്കുന്ന നേട്ടത്തിൽ സലാഹ്
Football
• 18 days ago
ആഡംബര ബോട്ടുകളിലെ ജീവനക്കാർക്ക് ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി ദുബൈ
uae
• 18 days ago
കെ.എൻ.എം പ്രസിഡന്റിന്റെ പരാമർശങ്ങൾ കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും: സമസ്ത നേതാക്കൾ
organization
• 18 days ago
ഇനിമുതല്‍ തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാകും, ഷട്ടിള്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ മദീന അധികൃതര്‍
Saudi-arabia
• 18 days ago
വീണ്ടും ചരിത്രമെഴുതി മെസി; എംഎൽഎസ്സും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• 18 days ago
എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? ചോദ്യത്തിന് ഉത്തരവുമായി കേരള പൊലിസ്
Kerala
• 18 days ago
പലചരക്കു കടക്കാരനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവര്‍, കൊടും ക്രൂരത
Kuwait
• 18 days ago
പ്രവാസികളുടെ മരണം; ബഹ്റൈനിലെ നടപടിക്രമങ്ങളറിയാം; വിശദമായി
bahrain
• 18 days ago
ദുബൈയിലെ വാടക താമസക്കാരനാണോ? വാടക വര്‍ധനവിനെതിരെ പ്രതികരിക്കണോ? നിയമവശങ്ങള്‍ ഇങ്ങനെ
uae
• 18 days ago
ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെയും വീഴ്ത്തി രാജകീയമായി ഇന്ത്യ സെമിയിലേക്ക്
Cricket
• 18 days ago
ഇനി യുഎഇയിലെ താമസസ്ഥലത്തിരുന്നും അറബി പഠിക്കാം, ഒഴുക്കോടെ സംസാരിക്കാം
uae
• 18 days ago
ആകെ 12 പേർ; അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനം ഡൽഹിയിലെത്തി
National
• 18 days ago
യുഎഇയില്‍ ഒരു വിദേശിക്ക് എങ്ങനെ ഒരു കാര്‍ വാടകക്കെടുക്കാം?
uae
• 18 days ago
യുഎഇ വേറെ ലെവലാണ്; സോഫ്റ്റ് പവർ രാജ്യങ്ങളുടെ പട്ടികയിലും ആദ്യ പത്തിൽ
uae
• 18 days ago
ഈ കൈകൾ ചോരില്ല; പഴയ ഇന്ത്യൻ ക്യാപ്റ്റനെയും മറികടന്ന് വിരാടിന്റെ മുന്നേറ്റം
Cricket
• 18 days ago
കണ്ണൂര്‍ ബീച്ചിലൂടെ ഓടിയ ഇദ്ദേഹത്തെ മനസ്സിലോയോ? ഷെയ്ഖ് മുഹമ്മദിന്റെ വലംകൈയായ യുഎഇ സാമ്പത്തിക മന്ത്രിയെ പരിചയപ്പെടാം
uae
• 18 days ago
അവനാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം: റൊണാൾഡോ നസാരിയോ
Football
• 18 days ago
21 വര്‍ഷം ഇസ്റാഈല്‍ തടവില്‍, മോചിപ്പിക്കപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ മരണം, നോവു പടര്‍ത്തി നയേല്‍ ഉബൈദിന്റെ മരണം
International
• 18 days ago
ചരിത്രങ്ങള്‍ തകര്‍ന്നു വീണു; സച്ചിനെയും പിന്നിലാക്കി പുതിയ നേട്ടവുമായി കോഹ്ലി | Virat Kohli Records
Cricket
• 18 days ago
ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
National
• 18 days ago
പാകിസ്താനെതിരെ ബാറ്റെടുക്കും മുമ്പേ ഡബിൾ സെഞ്ച്വറി; ചരിത്രനേട്ടത്തിൽ ഹർദിക്
Cricket
• 18 days ago