HOME
DETAILS

ഇറോം ശര്‍മിളക്ക് പിന്തുണയുമായി സിനിമാ താരം

  
backup
February 25, 2017 | 8:44 PM

%e0%b4%87%e0%b4%b1%e0%b5%8b%e0%b4%82-%e0%b4%b6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3

 

ഇംഫാല്‍: മണിപ്പൂരിലെ ഉരുക്കു വനിതയെന്ന് വിളിക്കുന്ന ഇറോം ശര്‍മിളക്ക് തന്റെ പൂര്‍ണ പിന്തുണയെന്ന് നടിയും മോഡലുമായ ലിന്‍ ലെയ്ശ്രം. സമര രംഗത്ത് അതുല്യ വനിതയെന്ന് വിശേഷിപ്പിക്കപ്പെട്ട ഇറോം ശര്‍മിളക്ക് തന്റെ പൂര്‍ണ പിന്തുണയെന്ന് ഇംഫാലില്‍ ലിന്‍ വ്യക്തമാക്കി.
ഇതിനിടയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമായ തൗബാലില്‍ പ്രചാരണം സജീവമാക്കിയപ്പോള്‍ ഇവിടെ ശര്‍മിളയുടെ പ്രചാരണം ആരവങ്ങളില്ലാതെയായിരുന്നു. സൈക്കിളിലാണ് വോട്ടര്‍മാര്‍ക്കടുത്ത് ഇവര്‍ എത്തുന്നത്.
മുഖ്യമന്ത്രി ഇബോബി സിങ് മത്സരിക്കുന്ന തൗബാലിലാണ് ഇറോം ശര്‍മിളയും മത്സരിക്കുന്നതെന്നതുകൊണ്ട് ഈ മണ്ഡലത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറ്റുനോക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകള്‍ പ്രഖ്യാപിച്ചു; പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് '2', ചെന്നിത്തലയ്ക്ക് '9'

Kerala
  •  a month ago
No Image

സി.ബി.എസ്.ഇ പ്ലസ് ടു ഫലം; ഉത്തരക്കടലാസ് പകര്‍പ്പിന് ഇന്നുവരെ അപേക്ഷിക്കാം

oman
  •  a month ago
No Image

'ട്രംപ് പോത്തി'നെ ബക്രീദിന് ബലി നല്‍കും; 'കമാൻഡർ-ഇൻ-ബീഫ്' ആരാധകര്‍ നിരാശയില്‍

International
  •  a month ago
No Image

കണ്ണീരണിഞ്ഞ് ആഫ്രിക്കൻ കരുത്തർ; ലോകകപ്പ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി എബോള ഭീതിയും യുഎസ് നിയന്ത്രണങ്ങളും

Cricket
  •  a month ago
No Image

കോഴിക്കോട് കാർ തീപിടിത്തം: ഗർഭിണിക്ക് പിന്നാലെ പൊള്ളലേറ്റ ഭർത്താവും മരിച്ചു

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; നിരവധി ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

latest
  •  a month ago
No Image

പുടിൻ പെട്ടാശാനേ! യുക്രൈനിൽ റഷ്യ കുടുങ്ങി; യുദ്ധം കൈവിടുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

International
  •  a month ago
No Image

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 26-ലേക്ക് മാറ്റി; മന്ത്രി എൻ. ഷംസുദീൻ ഫലപ്രഖ്യാപനം നടത്തും

Kerala
  •  a month ago
No Image

'ദി ലാസ്റ്റ് ഡാൻസ്', ചരിത്രം കുറിക്കാൻ ഒറ്റ ഗോൾ! ലോക റെക്കോർഡിന്റെ അരികിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  a month ago
No Image

ഉദുമയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് ഗുരുതര പരുക്ക്

Kerala
  •  a month ago