HOME
DETAILS
MAL
അക്രമരാഷ്ട്രീയം യുവാക്കളെ ജയിലിലാക്കുു: മുല്ലപ്പള്ളി
backup
February 27 2017 | 06:02 AM
തലശേരി; അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്കുവര് യുവാക്കളെ ജയിലിലേക്ക് അയക്കുകയാണെു മുല്ലപ്പള്ളി രാമചന്ദ്രന് എം.പി.
തലശ്ശേരി സബ് ജയിലില്‍ സംഘടിപ്പിച്ച ജയില്‍ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുു മുല്ലപ്പള്ളി. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയും സംഘടനാ കൊടിയോടുള്ള കൂറും ചില രാഷ്ട്രീയക്കാര്‍ സമര്‍ഥമായി ചൂഷണം ചെയ്യപ്പെടുകയാണ്. അവര്‍ വിരിച്ച വലയില്‍ വീണ് ജീവിതം ഹോമിക്കുകയാണ്. ഇനിയെങ്കിലും തടവുകാര്‍ ഇതു തിരിച്ചറിയണമെും മുല്ലപ്പള്ളി പറഞ്ഞു. വാര്‍ഡ് കൗസലര്‍ മാജിത അശ്ഫാക്ക് അധ്യക്ഷനായി. റീജിയനല്‍ സെല്‍ ഓഫിസര്‍ വി.പി രാജീവന്, ജയില്‍ സൂപ്രണ്ട് സി രാജീവന്, അസി. സൂപ്രണ്ട് എം സുരേഷ് ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."