HOME
DETAILS

മഹല്ലുകളില്‍ ഐക്യം ഉണ്ടാക്കി ഒറ്റക്കെട്ടായി പ്രശ്‌നങ്ങളെ നേരിടണമെന്ന് അഡ്വ. പൂക്കുഞ്ഞ്

  
backup
January 17 2019 | 03:01 AM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be

ആലപ്പുഴ: മഹല്ലുകളില്‍ ഐക്യം ഉണ്ടാക്കി ഒറ്റക്കെട്ടായി പ്രശ്‌നങ്ങളെ നേരിടണമെന്ന് അഡ്വ. പൂക്കുഞ്ഞ്. മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട സംവരണം പോലും ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജമാഅത്ത് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ സി.എ പരീത് എറണാകുളം, കമാല്‍ എം മാക്കിയില്‍, മാവു ടി. മുഹമ്മദ് ഹാജി, ഹാശിര്‍ മുസ്‌ലിയാര്‍, വൈ. അബ്ദുല്‍ ജബ്ബാര്‍ ,എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ ജസ്റ്റിസ് മുഹമ്മദ് ഷാഫിക്ക് നീതിമാന്‍ അവാര്‍ഡ്, പൊന്നുരുത്തി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ക്ക് ആലിം കേരളാ അവാര്‍ഡ്, ഡോക്ടര്‍ മുഹമ്മദ് കുഞ്ഞ് മേത്തര്‍ക്ക് ഭാഷാശാസ്ത്ര അവാര്‍ഡ്, കല്ലേലി രാഘവന്‍പിള്ളക്ക് മതമൈത്രി അവാര്‍ഡ്, തൈക്കല്‍ സത്താറിന് മഹല്‍ കാര്‍ഷിക പുരസ്‌ക്കാരം, എച്ച്. മുസമ്മില്‍ ഹാജിക്ക് ഹജ്ജ് കേരളാ അവാര്‍ഡ്, ഫൗസിയാ നവാസ് കഞ്ഞിപ്പാടത്തിന് പി.കെ കുഞ്ഞ് സാഹിബ് മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ്, ഹസന്‍ സഖാഫിക്ക് ഇമാം സേവന പുരസ്‌ക്കാരം, സിറാജുദിന്‍ ഫൈസിക്ക് പ്രഥമ കുട്ടനാട് പ്രസിഡന്റ് അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.
തുടര്‍ന്ന് ഫ്രൈഡേ ടൈംസ് പുന:പ്രസിദ്ധികരണത്തിന്റെ കോപ്പി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി കേരളാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് പ്രകാശനം ചെയ്തു.
തുടര്‍ന്നുനടന്ന പ്രതിനിധി സമ്മേളനത്തില്‍ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നയ്ക്കല്‍ അധ്യക്ഷനായി. ഹുസൈന്‍കോയ തങ്ങള്‍, അഡ്വ. പി.എസ് അജ്മല്‍, സൂറത്ത് റഷീദ്, എച്ച്. മുഹമ്മദ് ഫൈസി, എ.എം.എം റഹ്മത്തുല്ലാഹ് മൗലവി സംസാരിച്ചു,
കേരളാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി നവാസ് അഹമ്മദ്, എന്‍.പി അബദുല്‍അസീസ് പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago