HOME
DETAILS

ലാ ലിഗ; ബാഴ്‌സലോണ ജയിച്ചുകയറി, റയലിന് സമനിലക്കുരുക്ക്

  
backup
March 02, 2017 | 12:42 PM

%e0%b4%b2%e0%b4%be-%e0%b4%b2%e0%b4%bf%e0%b4%97-%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b5%8b%e0%b4%a3-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

കാംപ്‌നോ: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ചിരവൈരിയായ റയല്‍ മാഡ്രിഡിന് സമനില. ബാഴ്‌സലോണ 6-1 ന് സ്‌പോര്‍ട്ടിംഗ് ഗിജോണിനെ തകര്‍ത്തെറിഞ്ഞപ്പോള്‍, റയല്‍ മാഡ്രിഡ് ലാസ്പാല്മസിനു മുമ്പില്‍ 2-2 ന് അടിയറവ് പറയുകയായിരുന്നു. ഈ വിജയത്തോടെ ബാഴ്‌സ റയലിനെ പിന്തള്ളി പോയിന്റ് നിലയില്‍ ഒന്നാമതെത്തി.

ബാഴ്‌സലോണക്ക് വേണ്ടി നെയ്മര്‍, മെസ്സി, സുവാരസ്, റാക്കിറ്റിക്ക്, അല്‍ക്കാസര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കാസ്‌ട്രോ ഗാര്‍ഷ്യയിലൂടെ ഗിജോണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.

കളിയുടെ നാല്‍പ്പത്തേഴാം മിനുട്ടില്‍ ബെയ്ല്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയതു കാരണം റയല്‍ പത്തു പേരുമായാണ് കളി തുടര്‍ന്നത്. റയലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ രണ്ടും ഇസ്‌കോ ഒരു ഗോളും നേടിയെങ്കിലും ഡൊമിന്‍ഗസ്, വിയര, ബോട്ടെംഗ് എന്നിവരിലൂടെ ലാസ്പാല്‍മസ് തിരിച്ചടിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  3 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  3 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  3 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  3 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  3 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  3 days ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  3 days ago
No Image

മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം

Kerala
  •  3 days ago
No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  3 days ago