HOME
DETAILS

പട്ടികജാതി നിയമത്തില്‍ പൊലിസ് വെള്ളം ചേര്‍ക്കുന്നുവെന്ന് ആദിവാസി മഹാസഭ

  
backup
March 05, 2017 | 7:50 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa



കോതമംഗലം: പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തിയ നിയമത്തില്‍ പൊലിസ് വെള്ളം ചേര്‍ക്കുകയാണന്ന്  ആദിവാസി മഹാസഭ സംസ്ഥാന ക്യാംപ്. സാമുഹിക പിന്നോക്കാവസ്ഥയുടെ മറവില്‍ ഈ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്ക് എതിരെയും ആട്രോ സിറ്റി ആക്ട് അനുസരിച്ച് കേസ് എടുക്കണമെന്നും ക്യാംപ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സംരക്ഷണവും ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളും രണ്ടല്ലന്നും കാടിന്റ യഥാര്‍ത്ഥ ഉടമകള്‍ ആദിവാസികളാണന്നും വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മുന്നൂറ് ആദിവാസികളെ സ്പഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വനംവകുപ്പില്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.തട്ടേക്കാട് നടന്ന ആദിവാസി മഹാസഭ സംസ്ഥാന നേതൃത്വ ക്യാംപില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രിസിഡന്റ് എന്‍ രാജു അധ്യക്ഷനായിരുന്നു. നിയസഭ ഡപ്യൂട്ടി സ്പീക്കര്‍ വി ശശി, മുന്‍ എം.എല്‍.എ.എം നാരായണന്‍, പി.കെ കണ്ണന്‍, ഇ.കെ ശിവന്‍, സി.എസ് നാരായണന്‍ നായര്‍, എം.കെ രാമചന്ദ്രന്‍, എം.ജി. പ്രസാദ്, ജി.കെ നായര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  5 days ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  5 days ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  5 days ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  5 days ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  5 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  5 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  5 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  5 days ago