HOME
DETAILS

വാട്‌സ് ആപ്പും മെസഞ്ചറും ഇന്‍സ്റ്റഗ്രാമും ഒന്നാകും.

  
backup
January 25, 2019 | 7:00 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%82-%e0%b4%ae%e0%b5%86%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b1%e0%b5%81%e0%b4%82

 


ന്യൂയോര്‍ക്ക്: മെസേജിങ് ആപ്പുകളായ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ ഒന്നാകുന്നു. മൂന്ന് ആപ്പുകളെയും പരസ്പരം ലയിപ്പിക്കാന്‍ ഫേസ്ബുക്ക് ആലോചിക്കുന്നതായാണു പുതിയ വിവരം.


മൂന്ന് ആപ്പുകളും സ്വതന്ത്രമായി നിലനില്‍ക്കുമെങ്കിലും പരസ്പരം മെസേജുകള്‍ അയക്കാന്‍ പറ്റുന്ന തരത്തില്‍ ഇവയെ യോജിപ്പിക്കാനാണ് ആലോചന നടക്കുന്നത്. പരസ്പരം ഒന്നാകുന്നതോടെ ഫേസ്ബുക്കില്‍ ഇല്ലാത്തയാളുമായി വാട്‌സ് ആപ്പില്‍നിന്നും തിരിച്ചും ചാറ്റ് ചെയ്യാനാകും. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ വ്യക്തിപരമായ ആശയം കൂടിയാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  12 days ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  12 days ago
No Image

കെ.എ.എസ്: റാങ്ക് ലിസ്റ്റിൽ നിയമനം തുടങ്ങിയില്ല; റിപ്പോർട്ട് ചെയ്തത് മൂന്നെണ്ണം

Kerala
  •  12 days ago
No Image

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ

International
  •  12 days ago
No Image

മോഡലിങ്ങിന്റെ മറവിൽ സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ശബ്ദസന്ദേശം പുറത്ത്

Kerala
  •  12 days ago
No Image

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

Kerala
  •  12 days ago
No Image

പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം

Kerala
  •  12 days ago
No Image

നീറ്റ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ 27 വരെ സമർപ്പിക്കാം

Kerala
  •  12 days ago
No Image

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

International
  •  12 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാ പ്രവര്‍ത്തനം'; അഞ്ച് പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും 

Kerala
  •  12 days ago