HOME
DETAILS
MAL
സായാഹ്ന ധര്‍ണ നടത്തും
backup
March 07 2017 | 20:03 PM
വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 15ന് താലൂക്ക് ഓഫീസിനുമുന്നില്‍ സായാഹ്ന ധര്‍ണ നടത്തുവാന്‍ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് (ഡി.കെ.ടി.എഫ്) നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എ.എം.കുമാരന് യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണന് കുട്ടി അധ്യക്ഷനായിരുന്നു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി.പി.കെ.പ്രകാശന്, രാഘവന് ഏഴുപറ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."