HOME
DETAILS

സിവില്‍ സര്‍വിസ് അക്കാദമിയില്‍ അവധിക്കാല ക്ലാസുകള്‍

  
backup
March 08, 2017 | 7:06 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6-3

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള കേരളാ സ്റ്റേറ്റ് സിവില്‍സര്‍വിസ് അക്കാദമിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാന കേന്ദ്രത്തിലും പാലക്കാട്, കോഴിക്കോട്, പൊന്നാനി, ചെങ്ങന്നൂര്‍, കോന്നി, ആളൂര്‍, മൂവാറ്റുപുഴ, കല്ല്യാശ്ശേരി, കാഞ്ഞങ്ങാട് ഉപകേന്ദ്രങ്ങളിലും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിനും ഹയര്‍സെക്കന്‍ഡറി, ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുമുള്ള സിവില്‍സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്‌സിനും ഒരു മാസം നീളുന്ന അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും.
2,500 രൂപയും 15 ശതമാനം സര്‍വിസ് ടാക്‌സുമാണ് ട്യൂഷന്‍ ഫീസ്. താല്‍പര്യമുളളവര്‍ താഴെയുള്ള ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. തിരുവനന്തപുരം 04712313065, 2311654, പാലക്കാട് 0491 2576100, പൊന്നാനി 0494 2665489, കോഴിക്കോട് 0495 2386400, ചെങ്ങന്നൂര്‍ 9447549959, കോന്നി 9946496793, മൂവാറ്റുപുഴ 9947616662, ആളൂര്‍ 8281674615, കല്ല്യാശ്ശേരി 9400696074, കാഞ്ഞങ്ങാട് 9446312285.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  3 days ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  3 days ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  3 days ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും

National
  •  3 days ago
No Image

മയക്കുമരുന്ന് പിടിച്ച കേസ്: സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍

National
  •  3 days ago
No Image

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  3 days ago