HOME
DETAILS
MAL
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
backup
March 15 2020 | 07:03 AM
കാസര്‍ക്കോട്: പെരിയ മൂന്നാം കടവില്‍ വൈദ്യുത പോസ്റ്റുകള്‍ കൊണ്ടുപോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി മണി ( 43) യാണ് മരിച്ചത്. ലോറി ജീവനക്കാരായ ശക്തി വേലു, കുമാര്‍ രക്ഷാപ്രവര്‍ത്തന ത്തിനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരായ മനോജ്, കെ.എം. ലതീഷ് എന്നിവര്‍ക്കും പരുക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/03/lorry-accident.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."