HOME
DETAILS

അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ സമൂഹത്തെ നേര്‍വഴിക്ക് നടത്തിയ മഹാന്‍: അബ്ബാസലി തങ്ങള്‍

  
backup
February 06, 2019 | 7:12 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%ae%e0%b5%81%e0%b4%b9%e0%b5%8d%e2%80%8c%e0%b4%af%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6-5

കാടാമ്പുഴ: വിനയ വഴിയില്‍ ആത്മീയത കൈമുതലാക്കി വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തെ നേര്‍വഴിക്കു നടത്താന്‍ കഴിഞ്ഞ മഹാ വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരെന്നു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ഗ്രെയ്‌സ് വാലി കാംപസില്‍ നടന്ന അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ സംഗമത്തിന്റെയും പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി അധ്യക്ഷ്യനായി. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മൗലിദ്, ഖത്മുല്‍ ഖുര്‍ആന്‍ എന്നിവയ്ക്കു സയ്യിദ് ബാപ്പുട്ടി തങ്ങള്‍ വരമ്പനാല നേതൃത്വം നല്‍കി. കെ.കെ.എസ് തങ്ങള്‍, സി.കെ സുലൈമാന്‍ ലത്വീഫി, പി. ഹമീദ് ഫൈസി, എസ്. ഹമീദ് ഹാജി, ഇ.കെ അബ്ദുല്‍ ഖാദര്‍ ഹാജി, ഡോ. അബ്ദുല്‍ ലത്വീഫ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എം.പി ഫൈസല്‍ വാഫി, ഡോ. താജുദ്ദീന്‍ അസ്ഹരി, വാഫി കോളജ് പ്രിന്‍സിപ്പല്‍ സി.എച്ച് അബ്ദുല്‍ അസീസ് വാഫി, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹമീദ് വാഫി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാരികളുടെ പ്രിയംദർശിനി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഇന്ന് മുതൽ സൗജന്യ യാത്ര; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  2 days ago
No Image

അമേരിക്കയിൽ ചെറുവിമാനം തകർന്നുവീണ് 12 മരണം; മരിച്ചവരിൽ 11 പേരും സ്കൈ ഡൈവർമാർ

International
  •  2 days ago
No Image

90ാം മിനുട്ടിൽ അവതരിച്ച് ഡിയാലോ; ഐവറി കോസ്റ്റിന് ജയത്തുടക്കം

Football
  •  2 days ago
No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  3 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  3 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  3 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  3 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  3 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  3 days ago