HOME
DETAILS

പ്രസവാവധി 26 ആഴ്ച; പാര്‍ലമെന്റ് ബില്‍ പാസാക്കി

  
backup
March 09, 2017 | 3:58 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf-26-%e0%b4%86%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86

ന്യൂഡല്‍ഹി: സംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി 26 ആക്കി ഉയര്‍ത്തി പാര്‍ലമെന്റ് ബില്‍ പാസാക്കി. നേരത്തെ 12 ആഴ്ചയായിരുന്നു അവധിയുണ്ടായിരുന്നത്. രണ്ട് പ്രസവം വരെ ആറുമാസത്തെ പ്രസവാവധി ഉറപ്പാക്കുന്ന മെറ്റേണിറ്റി ബെനഫിറ്റ് നിയമ ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയത്.

മൂന്ന് മാസത്തിന് താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിന് മൂന്നുമാസം അവധി ലഭിക്കും. 50 വനിതാ തൊഴിലാളികളെങ്കിലുമുള്ള കമ്പനികളില്‍ കുട്ടികളെ പരിപാലിക്കാന്‍ പ്രത്യേക സൗകര്യം നിര്‍ബന്ധമാക്കണം. ദിവസത്തില്‍ നാല് തവണ കുഞ്ഞിനെ കാണാന്‍ മാതാവിന് അനുമതി നല്‍കണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  a month ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  a month ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  a month ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  a month ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  a month ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  a month ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  a month ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  a month ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  a month ago