HOME
DETAILS

കൊവിഡ്-19: തമിഴ്‌നാട്ടില്‍ 54കാരന്‍ മരിച്ചു; രാജ്യത്ത് ആകെ മരണം 11

  
backup
March 25, 2020 | 1:55 AM

national-covid-19-patient-dies-in-tamil-nadu

ചെന്നൈ: തമിഴ്‌നാട്ടില്‍ 54കാരന്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു. വൈറസ് ബാധയേറ്റുള്ള തമിഴ്‌നാട്ടിലെ ആദ്യ മരണമാണിത്. ഹൈപര്‍ടെന്‍ഷന്‍, ഡബറ്റിക്‌സ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളയാളായിരുന്നു ഇദ്ദഹമെന്ന് തമിഴ്‌നാട് ആരാേഗ്യമന്ത്രി സി. വിജയഭാസ്‌ക്കര്‍ ട്വീറ്റ് ചെയ്തു.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

തമിഴ്‌നാട്ടില്‍ ആകെ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യ 560 കേസുകള്‍ സ്ഥിരീകരിച്ചു. 18,000 ആലുകളാണ് ലോകത്ത് വൈറസ് ബാധയേറ്റ് മരിച്ചത്. ഇറ്റലിയില്‍ മാത്രം 6000ത്തിലേറെ ആളുകള്‍ മരിച്ചു. വൈറ്‌സ് പ്രഭവകേന്ദ്രമായ ചൈനയുടെ ഇരട്ടി വരുമിത്. സ്‌പെയിനിലും 3000 ആളുകള്‍ രോഗബാധയാല്‍ മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  2 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  2 days ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  2 days ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  2 days ago
No Image

പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  2 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആ 'മഹാ റെക്കോർഡ്'; പുരുഷ താരങ്ങളെ പിന്നിലാക്കി ഇന്ത്യൻ നായികയുടെ ‘ഡബിൾ സെഞ്ച്വറി’

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala
  •  2 days ago
No Image

കനത്ത മഴയ്ക്കിടെ ബസും ട്രക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ക്ക് പരുക്ക്

National
  •  2 days ago