HOME
DETAILS

മൊയ് തായ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയും

  
backup
March 09, 2017 | 7:28 PM

%e0%b4%ae%e0%b5%8a%e0%b4%af%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%af%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa


വെള്ളാങ്ങല്ലൂര്‍: അന്താരാഷ്ട്ര മൊയ് തായ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ കരൂപ്പടന്ന സ്വദേശി മുഹമ്മദ് ഷുഹൈബിന് ക്ഷണം ലഭിച്ചു. മാര്‍ച്ച് 12 മുതല്‍ 22 വരെ തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ വെച്ചു നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര തായ് മാര്‍ഷല്‍ ആര്‍ട്‌സ് ഗെയിംസ് ആന്‍ഡ് ഫെസ്റ്റിവലില്‍ 75 കിലോ മൊയ് തായ് വിഭാഗത്തില്‍ ഷുഹൈബ് മത്സരിക്കും. നാല്‍പ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. കഴിഞ്ഞ നവംബറില്‍ ഗുജറാത്തിലെ സൂറത്തില്‍ വെച്ചു നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ 75 കിലോ വിഭാഗത്തില്‍ മൊയ് തായ് ദേശീയ ചാംപ്യനാണ്. ഈ നേട്ടമാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹനാക്കിയത്. 19 വയസ്സുകാരനായ ഷുഹൈബ് നാലുവര്‍ഷമായി കോണത്തുകുന്ന് മസ്‌കുലര്‍ ഫിറ്റ്‌നസ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബില്‍ പരിശീലിക്കുന്നു. അഷ്‌ക്കര്‍ ബഷീര്‍ ആണ് ട്രെയിനര്‍. കരൂപ്പടന്ന അറക്കല്‍ വീട്ടില്‍ മുഹമ്മദ് നജീബിന്റെയും ഷാഹിദയുടേയും മകനാണ് ഷുഹൈബ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  4 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  4 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  4 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  4 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  4 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  4 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  4 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  4 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  4 days ago