HOME
DETAILS

ടീസ്റ്റയ്ക്കും ജാവേദിനും മുന്‍കൂര്‍ ജാമ്യം

  
backup
February 08, 2019 | 6:41 PM

%e0%b4%9f%e0%b5%80%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%9c%e0%b4%be%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%81

 

അഹമദാബാദ്: സാമൂഹിക പ്രവര്‍ത്തകരായ ടീസ്റ്റ സെതല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും ഗുജറാത്ത് ഹൈക്കോടതിയില്‍നിന്ന് ആശ്വാസവിധി. 1.4 കോടി രൂപയുടെ സഹായ തിരിമറി കേസില്‍ ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ബി പാര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണ സംഘത്തിനുമുന്‍പാകെ ഹാജരാകണമെന്നും ഇരുവരോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടാമെന്നും പാര്‍ദിവാല വ്യക്തമാക്കി.


ഗുജറാത്ത് കലാപ കേസിലെ ഇരകള്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടം നയിക്കുന്ന സാമൂഹിക പ്രവര്‍ത്തകരാണ് ടീസ്റ്റയും ജാവേദും. ഇരുവരുടെയും നേതൃത്വത്തിലുള്ള എന്‍.ജി.ഒയായ സബ്രങ് ട്രസ്റ്റിനു ലഭിച്ച വിദേശസഹായം വകമാറ്റി ചെലവഴിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago