HOME
DETAILS

അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ടയാള്‍ക്ക് സാന്ത്വനമായി വാട്ട്‌സ് ആപ്പ് കൂട്ടായ്മ

  
backup
February 09, 2019 | 7:06 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d

കല്ലമ്പലം: ഉപജീവനത്തിനായി ഓടിച്ചിരുന്ന ഓട്ടോ അപകടത്തില്‍പെട്ട് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട ഞാറയില്‍ക്കോണം പ്ലാന്താനത്തുവീട്ടില്‍ റാഫി (30)ക്ക് സാന്ത്വനമേകി വാട്ട്‌സ് ആപ്പ് കൂട്ടായ്മയും ഡീസന്റ്മുക്ക് നിവാസികളും.
റാഫിയുടെ വീട് നിര്‍മാണത്തിനായി ഇവര്‍ സ്വരൂപിച്ച 116001 രൂപ കഴിഞ്ഞദിവസം നിഹാസ്, നജീം, ദില്‍ഷാദ്, നാസിം, സജിന്‍ എന്നിവര്‍ ചേര്‍ന്ന് റാഫിക്ക് കൈമാറി. 2011 മെയ് മൂന്നിനാണ് ബൈക്കുമായി കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു റാഫിയുടെ കണ്ണിന് പരുക്കേറ്റത്.
താമസിക്കുന്ന വീട് കാലപ്പഴക്കം കൊണ്ട് ഏതു സമയവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ വീടുപണി തുടങ്ങിയത്. കൂടെ കൈത്താങ്ങായി പ്രദേശത്തെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ഒന്നിച്ചതോടെ റാഫിയുടെ വീടെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് റാഫിയും കുടുംബവും നാട്ടുകാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  a day ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  a day ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  a day ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  a day ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  a day ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  a day ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  a day ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  a day ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  a day ago