HOME
DETAILS

ഏകദിന റാങ്കിങ്: എ.ബി ഡിവില്ല്യേഴ്‌സ് വീണ്ടും ഒന്നാം സ്ഥാനത്ത്

  
backup
March 10, 2017 | 7:11 PM

%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%8e-%e0%b4%ac%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2

ദുബൈ: ഐ.സി.സി ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ല്യേഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആസ്‌ത്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറെ പിന്തള്ളിയാണു ഡിവില്ല്യേഴ്‌സ് വീണ്ടും തലപ്പത്തെത്തിയത്. ഇതു പത്താം തവണയാണു ദക്ഷിണാഫ്രിക്കന്‍ താരം ഒന്നാം സ്ഥാനത്തെത്തുന്നത്. വാര്‍ണര്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൂന്നാം റാങ്ക് നിലനിര്‍ത്തി. അതേസമയം ഇംഗ്ലണ്ട് താരം ജോ റൂട്ട് നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തി.
ബൗളര്‍മാരില്‍ ഇമ്രാന്‍ താഹിര്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയാണു നേട്ടമുണ്ടാക്കിയത്. കരിയറില്‍ ആദ്യമായി താരം അഞ്ചാം റാങ്കിലേക്കു കുതിച്ചെത്തി. സുനില്‍ നരെയ്ന്‍ രണ്ടാമതും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാം സ്ഥാനത്തും ട്രെന്‍ഡ് ബോള്‍ട്ട് നാലാം സ്ഥാനത്തും നില്‍ക്കുന്നു. ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ക്കും സ്ഥാനമില്ല. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനാണു ഒന്നാമത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ പട്ടികയില്‍ പത്താം സ്ഥാനത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

Cricket
  •  2 months ago
No Image

യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!

Kerala
  •  2 months ago
No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  2 months ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  2 months ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  2 months ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 months ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  2 months ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  2 months ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  2 months ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  2 months ago