HOME
DETAILS

ലഹരി/പുകയില വിരുദ്ധ ആരോഗ്യ ബോധവല്‍ക്കരണവും

  
backup
June 22, 2016 | 1:02 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97


കൊണ്ടോട്ടി നഗരസഭാ സാമൂഹ്യാരോഗ്യ കേന്ദ്രം കൊണ്ടോട്ടി ,നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം ,കൊട്ടുക്കര പി പി എം എച്ച് എസ് എസ് ഹെല്‍ത്ത് ക്ലബ്ബ് സംയുക്താഭിമുഖ്യത്തില്‍ ലഹരിപുകയില വിരുദ്ധ ആരോഗ്യ ബോധവല്‍ക്കരണവും ,റാലിയും സംഘടിപ്പിച്ചു
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു .നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.അബൂബക്കര്‍ ,കൊണ്ടോട്ടി സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ.പ്രകാശ് ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ.വി.ശിവദാസന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു,പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്രീമതി ടി പി സരസ്വതി അധ്യക്ഷത വഹിച്ചു .
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ അബ്ദുല്‍ ലത്തീഫ് .സി കെ..രാജന്‍ .സി,ഹെല്‍ത്ത് ക്ല്ബ് കോര്‍ഡിനേ റ്റര്‍ അബ്ദുല്‍ ഷെരിഫ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  3 days ago
No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  3 days ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  3 days ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  3 days ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  3 days ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  3 days ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  3 days ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  3 days ago