HOME
DETAILS

ഗസ്സ പ്രതിഷേധം: ആറാം വെള്ളിയാഴ്ചയും സംഘര്‍ഷം, 40 പേര്‍ക്ക് പരുക്ക്

  
backup
May 05, 2018 | 5:47 AM

gaza-protests

ഗസ്സ: ഗ്രേറ്റ് മാര്‍ച്ച് റിട്ടേണിന്റെ ഭാഗമായി ഫലസ്തീനില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ ആറാം വെള്ളിയാഴ്ചയും സംഘര്‍ഷം.

ഇന്നലെയുണ്ടായ വെടിവയ്പ്പില്‍ 40 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും വിവിധ രൂപങ്ങളില്‍ ചായം പൂശിയും പ്രതിഷേധിച്ചു.

പ്രതിഷേധങ്ങളുടെ തുടക്കം

മാര്‍ച്ച് 30ന് ഭൂമി ദിനത്തോടനുബന്ധിച്ചാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധ പരിപാടിക്ക് തുടക്കമിട്ടത്. ഇത് മെയ് 15 നക്ബ ദിനം വരെ തുടരും. 1948 ല്‍ സയണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ 7.5 ലക്ഷം ഫലസ്തീനികള്‍ക്ക് സ്വന്തം വീടും നാടും വിട്ട് ഓടേണ്ടി വന്നതിന്റെ 70ാം വാര്‍ഷികമാണ് ഈ വരുന്ന നക്ബ ദിനം.

മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധ പരിപാടിയില്‍ ഇതുവരെ 42 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 5,500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago