HOME
DETAILS

യു.എ.ഇ ഭരണാധികാരിയുടെ ഉപദേഷ്ടാവ് ഫത്തഹുല്‍ ഫത്താഹ് സന്ദര്‍ശിച്ചു

  
backup
May 05, 2018 | 5:51 AM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%87-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%aa%e0%b4%a6


അത്തിപ്പറ്റ: സാംസ്‌കാരിക മുന്നേറ്റത്തിന് ധാര്‍മികവിദ്യാഭ്യാസം അനിവാര്യമാണെന്ന് യു.എ.ഇ ഭരണാധികാരിയുടെ മതകാര്യ വകുപ്പ് ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാഷിമി. അത്തിപ്പറ്റ ഫത്തഹുല്‍ ഫത്താഹില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മിക വിദ്യാഭ്യാസത്തിന് ഫത്തഹുല്‍ ഫത്താഹ് പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാരെയും അദ്ദേഹം വസതിയില്‍ സന്ദര്‍ശിച്ചു.
ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് പൂക്കോയതങ്ങള്‍ ബാ അലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് ബാപ്പുട്ടിത്തങ്ങള്‍ വരമ്പനാല, യു. കുഞ്ഞാലു മുസ്‌ലിയാര്‍,സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍, സിദ്ദീഖ് ഹാജി ആദൃശ്ശേരി, ഇ.കെ അബ്ദുല്‍ഖാദര്‍ ഹാജി, ഇ.കെ ബക്കര്‍, സി.പി ഹംസ ഹാജി, എ.പി മൊയ്തീന്‍കുട്ടിഹാജി, പാലകത്ത് മുഹമ്മദ് ഫൈസി, പി. അബ്ദുല്‍വാഹിദ് മുസ്‌ലിയാര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  a day ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  a day ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  a day ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  a day ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  a day ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  a day ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  a day ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  a day ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  a day ago