HOME
DETAILS

ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം കത്തിക്കുന്നതിനെതിരേ പ്രതിഷേധം

  
backup
March 12, 2017 | 8:07 PM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be


മരട്: നെട്ടൂരില്‍ സദാസമയവും തിരക്കേറിയ   ദേശീയ പാതയിലും  സമീപമുള്ള സമാന്തര റോഡുകളിലും  മാലിന്യം കത്തിക്കുന്നത് നിത്യസംഭവമാകുന്നു. അധികാരികള്‍ കര്‍ശനടപടികള്‍ സ്വീകരിക്കാത്തതാണ് ഇത് വ്യാപകമാകുന്നതിന് കാരണമെന്നു പരിസരവാസികള്‍ പറയുന്നു.
നെട്ടൂര്‍ ഐ.എന്‍.ടി.യു.സി പരിസരത്താണ് ഇത് വ്യാപകമാകുന്നത്. തീ കത്തുന്നതിനാല്‍ അന്തരീക്ഷത്തില്‍ ഉയരുന്ന പുകപടലം ശ്വസിച്ചു കൊണ്ടു വേണം കാല്‍നടയാത്രക്കാര്‍ക്കും ഇത് വഴി സഞ്ചരിക്കുവാന്‍.
മാലിന്യം നിക്ഷേപിക്കുന്നത് ഈ പ്രദേശത്ത് നിത്യസംഭവമായപ്പോള്‍  ഡിവിഷന്‍ കൗണ്‍സിലര്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ കാവല്‍ ഇരുന്നിരുന്നു.
പിന്നീട് സി.സി കാമറ വച്ച് നീരീക്ഷിച്ചെങ്കിലും  രണ്ടു ദിവസം വരെ അതിനു ആയുസ്സുണ്ടായിരുന്നുള്ളു. സാമൂഹിക വിരുദ്ധര്‍ കാമറ തല്ലിപ്പൊളിച്ചു നശിപ്പിച്ചു.
അതിനു ശേഷം വീണ്ടും മാലിന്യ നിക്ഷേപം ആരംഭിക്കുകയും, പകല്‍ സമയങ്ങളില്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്യുന്നു. ഇതു മൂലം പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  3 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  3 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  3 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  3 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  3 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  3 days ago